2025ഡിസംബർ31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..കെട്ടിട നികുതി സെപ്റ്റംബർ30 വരെ പിഴപലിശ കൂടാതെ അടവാക്കാവുന്നതാണ്
ഭൂമിശാസ്ത്രം
```
🧭 അതിരുകൾ
⬆️ വടക്ക്
പുറമേരി, ഏറാമല പഞ്ചായത്ത്
➡️ കിഴക്ക്
വേളം പഞ്ചായത്ത്
⬇️ തെക്ക്
തിരുവള്ളൂർ പഞ്ചായത്ത്
⬅️ പടിഞ്ഞാറ്
വില്ല്യാപ്പള്ളി, ഏറാമല പഞ്ചായത്ത്
📍 ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭൗമശാസ്ത്രപരമായ അതിരുകൾ